Popular Posts

Friday, June 4, 2010

തനിനിറം

സാമ്രജ്യത്വ വിരുദ്ധരായ ചില കപടന്മാരുടെ തനിനിറം വെളിവായ ചരിത്രമാന്നിത്.
1. ഇറാക്ക് വാറിന്റെ പശ്ചാത്തലത്തില്‍ ഒരുവന്‍ പള്ളി യില്‍ വെച് ഒരു സാമ്രാജ്യത്വ ഉത്പന്ന വിരുദ്ധ പ്രസംഗം നടത്തി. പ്രസംഗം കേട്ടവര്‍ കേട്ടവര്‍ വികാരഭരിതരായി നേതാവിന്റെ വക്ചാതുരിയില്‍ മുഴുകിയിരിക്കെ കൂടത്തില്‍ നിന്ന് ഒരാള്‍ എന്നീറ്റ്‌ ചോദിച്ചു. അല്ല നേതാവേ നിങ്ങളുടെ കയ്യില്‍ കെട്ടിയിരിക്കുന്ന വാച്ച് അമേരിക്കന്‍ ഉള്പന്നമല്ലേ നിങ്ങള്‍ അതും കെട്ടിയിട്ടാണോ പ്രസംഗിക്കുന്നത് ഷെയിം. അതോടുകൂടി ആ പ്രസഗവിവരക്കേട്‌ അയാള്‍ നിറുത്തി .
2. ഞാനും ഒരു സാമ്രാജ്യത്വ വിരുദ്ധനും കൂടി സംസാരിക്കുകയായിരുന്നു മൊബൈല്‍ ഫോണ്‍ ആയിരുന്നു ചര്‍ച്ച അപ്പോള്‍ പുള്ളികാരന്‍ ഒരു മൊബൈല്‍ കാണിച്ചിട്ട് അതുപോലത്തെ ഫോണ്‍ ആണ് എന്റെതും എന്ന് പറഞ്ഞു എന്നെ കാണിച്ചു നോക്കിയപ്പോള്‍ രണ്ടു സിം കാര്‍ഡ്‌ ഉപോയോകിക്കാവുന്ന ഫോണ്‍ ആയിരുന്നു അതില്‍ ഒരണ്ണം വോടഫോനും, ഒരെണ്ണം ഐഡിയ യും, അപ്പോള്‍ ഞാന്‍ ചോദിച്ചു വോടഫോന്‍ സാമ്രാജ്യത്വ ഉള്പന്നമല്ലേ , അതിനെക്കുറിച്ച്‌ നിങ്ങളുടെ വാരികയില്‍ ലേഖനം വന്നതല്ലേ അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് എനിക്ക് ഫ്രീ ആയിട്ട് കിട്ടിയതാണ് .
ഫ്രീ ആകുമ്പോള്‍ എന്ത് സാമ്രാജ്യത്വം അല്ലെ !

No comments:

Post a Comment