കടലലകള്‍ ഇരമ്പി വരുന്നു
ചെങ്കടലലകള്‍ ഇരമ്പി വരുന്നു
നിന് ശബ്ദമുയര്‍ന്നാല്‍
നീതിപാലകനിന് ശബ്ദമുയര്‍ന്നാല്‍
ഇല്ല ജാതികള്‍ ഇല്ല മതങ്ങള്‍
ഇല്ല കക്ഷി രാഷ്ടീയമെതുമേ
നീതിക്കായ് കേഴും മാനവന്‍തന്‍
മുന്നില്‍ സംരക്ഷകനാം സഖാവെ
രക്ഷകരെ തേടും സമൂഹങ്ങള്‍ അനവധി
നീ മനുഷ്യരെ തേടി വന്ന രക്ഷകനല്ലോ
പാവങ്ങള്‍ക്കായ് പോരടുമാമുറച്ച കൈകളില്‍
ഭയമെതുമില്ലാതെ കഴിഞ്ഞവര്‍ നമ്മള്
Popular Posts
-
കടലലകള്‍ ഇരമ്പി വരുന്നു ചെങ്കടലലകള്‍ ഇരമ്പി വരുന്നു നിന് ശബ്ദമുയര്‍ന്നാല്‍ നീതിപാലകനിന് ശബ്ദമുയര്‍ന്നാല്‍ ഇല്ല ജാതികള്‍ ഇല്ല മതങ്ങള്‍ ഇല്ല...
-
ശ്രീ കൃഷ്ണന് ഹിന്ദു ദേവനല്ല
-
നമസ്കാരം എത്ര നേരം? മൂന്നോ, രണ്ടോ, അഞ്ചോ? അബൂ ഹുരിര (ര) : തിരുമേനി (സ) അരുളി : നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആരു മുതി...
-
സാമ്രജ്യത്വ വിരുദ്ധരായ ചില കപടന്മാരുടെ തനിനിറം വെളിവായ ചരിത്രമാന്നിത്. 1. ഇറാക്ക് വാറിന്റെ പശ്ചാത്തലത്തില്‍ ഒരുവന് പള്ളി യില്‍ വെച് ഒരു സാമ...
-
തുറിച്ചു നോക്കുന്നു കണ്ണുകള്‍ എന്റെ തലപ്പാവിലും, താടിയിലും ഇരയെകണ്ട വേട്ടമൃഗത്തെപ്പോലെ നാക്കില്‍ നിന്നിറ്റിട്ടി വീഴുന്നു വിഷതുള്ളികള്‍ താടി...
No comments:
Post a Comment